New Update
/sathyam/media/post_attachments/tT1Rsx4QCf5V8jxcsRlh.jpg)
നാഗ്പുർ: 139 യാത്രക്കാരുമായി പോയ ബെംഗളൂരു-പട്‌ന ഗോ ഫസ്റ്റ് വിമാനം എഞ്ചിന്‍ തകരാറിനെ തുടർന്ന് നാഗ്പുർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. രാവിലെ 11.15നായിരുന്നു ലാൻഡിങ്. പട്നയിലേക്കുള്ള യാത്രക്കാർക്കു പ്രത്യേക വിമാനം ഏർപ്പെടുത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us