/sathyam/media/post_attachments/ydwWg3eI5vXjRTEkZrHr.jpg)
ജീവനക്കാര്‍ക്കൊപ്പം തന്റെ 84-ാം ജന്മദിനം രത്തന്‍ ടാറ്റ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. വീഡിയോയില്‍ രത്തന്‍ ടാറ്റയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശന്തനു നായിഡുവിനെയും വീഡിയോയിൽ കാണാം. അദ്ദേഹമാണ് കേക്കിന്റെ ഒരു ഭാഗം രത്തൻ ടാറ്റയുടെ വായിൽ വച്ച് നൽകുന്നത്. നിറഞ്ഞ ചിരിയോടെ അദ്ദേഹം അദ്ദേഹം അത് ആസ്വദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.