image description
ആഘോഷങ്ങളുടെ ആവേശവുമായാണ് ഡിസംബർ വരുന്നത്. എന്നാൽ ആഘോഷങ്ങൾക്ക് കെഎഫ്സി അധിക ‘ക്രിസ്പിനസ്’ ചേർക്കുന്നതിനാൽ ഈ ഡിസംബർ വ്യത്യസ്തമാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിരവധി വിഭവങ്ങൾ നൽകുന്ന കെഎഫ്സിയുടെ ഡിസംബർ ഫെസ്റ്റിനൊപ്പം അവധിക്കാലം ആഘോഷിക്കൂ. ഡിസംബർ 16 മുതൽ ജനുവരി 4 വരെ ഹോട്ട് ആൻഡ് ക്രിസ്പി ചിക്കൻ, ചിക്കൻ സ്ട്രിപ്പുകൾ എന്നിവയിൽ 4 ഓൺ 4, 5 ഓൺ 5, അല്ലെങ്കിൽ 6 ഓൺ 6 എന്നിങ്ങനെ അതിശയകരമായ ഓഫറുകൾ നേടൂ!
‘ബൈ വൺ ഗെറ്റ് വൺ ഫ്രീ’ മാറ്റിവെച്ച് കെഎഫ്സിയുടെ ഡിസംബർ ഫെസ്റ്റിന്റെ 'ദി മോർ, ദി ക്രിസ്പിയർ', 4 ഓൺ 4, 5 ഓൺ 5, 6 ഓൺ 6 എന്നിവ ആസ്വദിക്കൂ! ഇനി അതിഥികളുടെ ലിസ്റ്റ് വെട്ടിചുരുക്കേണ്ടതില്ല പകരം കുടുംബാംഗങ്ങൾ, പ്രിയപ്പെട്ടവർ, സുഹൃത്തുക്കൾ, അവരുടെ സുഹൃത്തുക്കൾ എന്നിങ്ങനെ എല്ലാവരേയും ക്ഷണിക്കുക... കാരണം ഈ ഫെസ്റ്റിൽ എല്ലാവർക്കുമായി ആവശ്യത്തിനും അതിലേറെയും ഉണ്ട്. ഡിസംബർ 16 മുതൽ അടുത്ത വർഷം ജനുവരി 4 വരെ നടക്കുന്ന ഫെസ്റ്റ് കെഎഫ്സി ആപ്പ്, വെബ്സൈറ്റ് (https://online.kfc.co.in/) രാജ്യത്തുടനീളമുള്ള കെഎഫ്സി റെസ്റ്റോറന്റുകൾ എന്നിവയിൽ ഇത് ലഭ്യമാകും.