ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകണമെന്ന് കെജ്‌രിവാള്‍; നിര്‍ദ്ദേശം സമര്‍പ്പിച്ചത് 15 ലക്ഷം വോട്ടര്‍മാര്‍! പ്രഖ്യാപനം നാളെയെന്ന് സൂചന

New Update

publive-image

Advertisment

ചണ്ഡിഗഡ്: ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരാകണമെന്നുള്ളത് ജനങ്ങൾക്കു തീരുമാനിക്കാമെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ നേരത്തെ അറിയിച്ചിരുന്നു. 15 ലക്ഷത്തോളം വോട്ടർമാർ അവരുടെ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞതായി എഎപി എംഎൽഎ ഹർപൽ ചീമ അറിയിച്ചു.

Advertisment