ദേശീയം Recommended രാജസ്ഥാനിൽ പാർട്ടി അധികാരത്തിൽ വരും വരെ അത്താഴം കഴിക്കില്ലെന്ന് ശപഥം ചെയ്ത് സംസ്ഥാന ബിജെപി അധ്യക്ഷന്‍; ; വേറെയുമുണ്ട് ശപഥങ്ങള്‍! നാഷണല്‍ ഡസ്ക് 04 Feb 2022 00:00 IST Updated On 04 Feb 2022 19:14 IST Follow Us New Update Advertisment ജയ്പുർ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതു വരെ അത്താഴം കഴിക്കില്ലെന്ന് സംസ്ഥാന പാര്‍ട്ടി അധ്യക്ഷന്‍ സതീഷ് പുനിയ. അധികാരത്തിൽ വരുംവരെ തലപ്പാവ് ധരിക്കില്ലെന്നും പുഷ്പഹാരങ്ങൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. Read More Read the Next Article