Advertisment

ബാങ്ക് ഓഫ് ബറോഡയില്‍ ബ്രാഞ്ച് റിസീവബിള്‍സ് മാനേജര്‍ തസ്തികയില്‍ അവസരം

author-image
admin
Updated On
New Update

publive-image

ബാങ്ക് ഓഫ് ബറോഡയില്‍ ബ്രാഞ്ച് റിസീവബിള്‍സ് മാനേജര്‍ തസ്തികയില്‍ അവസരം. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ആകെ 159 ഒഴിവുകളുണ്ട്. കേരളത്തില്‍ അഞ്ച് ഒഴിവുകളുണ്ട്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പിജി/ഡിപ്ലോമ ഉള്ളത് അഭിലഷണീയമാണ്. ഏപ്രില്‍ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദാംശങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (https://www.bankofbaroda.in/career/current-opportunities) സന്ദര്‍ശിക്കുക.

Advertisment