/sathyam/media/post_attachments/ECftriXOHt1WSxyN6I5W.jpg)
ഭോപ്പാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. കമല്‍നാഥിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഇതേത്തുടർന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി ഡോ. ഗോവിന്ദ് സിങ്ങിനെ തിരഞ്ഞെടുത്തു.