തൊഴിലില്ലായ്മ, പെട്രോള്‍ വില, വര്‍ഗീയ സംഘര്‍ഷം! ഇന്ത്യയിലേയും, ശ്രീലങ്കയിലേയും സ്ഥിതി ഒരുപോലെയെന്ന് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: തൊഴിലില്ലായ്മ, പെട്രോള്‍ വില, വര്‍ഗീയ സംഘര്‍ഷം എന്നിവയില്‍ ഇന്ത്യയിലേയും ശ്രീലങ്കയിലേയും സ്ഥിതി ഒരു പോലെയെന്ന് രാഹുല്‍ ഗാന്ധി എംപി. 2017 മുതല്‍ 2021 വരേയുള്ള കണക്കുകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധി ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.

ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി എന്ന് അവകാശപ്പെടുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കേന്ദ്രത്തിനെതിരായ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

Advertisment