പത്ത് സീറ്റുകളിലേക്കുള്ള രാജ്യസഭ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഗുലാം നബി ആസാദിനും ആനന്ദ് ശര്‍മയ്ക്കും സീറ്റില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി: പത്ത് സീറ്റുകളിലേക്കുള്ള രാജ്യസഭ സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക്കിന് രാജസ്ഥാനിൽ നിന്നും, പി ചിദംബരം തമിഴ്നാട്ടിൽ നിന്നും, ജയ്റാം രമേശ് കർണ്ണാടകത്തിൽ നിന്നും രാജ്യസഭയിലെത്തും.

രൺദീപ് സിംഗ് സുർ ജേവാല, രാജീവ് ശുക്ല, അജയ് മാക്കൻ, രൺജീത് രഞ്ജൻ, വിവേക് തൻഖാ, ഇമ്രാൻ പ്രതാപ്ഗഡി എന്നിവർക്കും സീറ്റ് ലഭിച്ചു. ഗുലാം നബി ആസാദിനും ആനന്ദ് ശർമ്മക്കും സീറ്റില്ല.

Advertisment