ചോദ്യം ചെയ്യലിന് ഒരു ദിവസത്തെ ഇടവേള; രാഹുല്‍ ഗാന്ധി വെള്ളിയാഴ്ചയും ഹാജരാകണമെന്ന് ഇഡിയുടെ നോട്ടീസ്; ഇന്ന് ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറോളം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ചയും ചോദ്യം ചെയ്യും. മൂന്ന് ദിവസങ്ങളിലായി ഇതുവരെ 30 മണിക്കൂറോളമാണ് രാഹുലിനെ ചോദ്യം ചെയ്തത്.

Advertisment

ഇന്ന് ഒമ്പത് മണിക്കൂറോളം രാഹുലിനെ ചോദ്യം ചെയ്തു. ഇഡിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്നും പ്രതിഷേധിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി.

Advertisment