ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ന്യൂഡൽഹി: ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി. ഒഡീഷയിൽ നിന്നുള്ള ആദിവാസി നേതാവാണ്. ജാർഖണ്ഡ് മുൻ ഗവർണറാണ്. 20 പേരുകൾ ചർച്ചയായതില്‍ നിന്നാണ് ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. ഒഡീഷ മുൻ മന്ത്രിയാണ് ദ്രൗപതി മുർമു. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആയിരുന്നു ദ്രൗപതി മുർമു.
Advertisment