ദ്രൗപതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് ജെഡിയു; ബിജു ജനതാദളും പിന്തുണയ്ക്കും! വെള്ളിയാഴ്ച്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ പത്രിക സമര്‍പ്പണച്ചടങ്ങിന് എത്തും. ജനതാള്‍ യുണൈറ്റഡ് ദ്രൗപദിയുടെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ച് രംഗത്തെത്തി.

Advertisment

ബിജു ജനതാദളും വൈഎസ്ആര്‍ കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുര്‍മുവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കി.

Advertisment