ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഔദ്യോഗിക വസതി ഒഴിയുന്നു. ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍ നിന്ന് ജീവനക്കാര്‍ ബാഗുകള്‍ പുറത്തേക്ക് കൊണ്ടുപോയി. സ്വന്തം വീടായ 'മാതോശ്രീ'യിലേക്കാണ് താക്കറെയുടെ മടക്കം.
Advertisment
നിരവധി ശിവസേന പ്രവര്‍ത്തകര്‍ ഔദ്യോഗിക വസതിക്ക് മുന്നില്‍ തടിച്ചുകൂടി. അതിവൈകാരികമായാണ് പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.