ചാര്‍ട്ടേഡ് വിമാനത്തില്‍ വഡോദരയിലേക്ക് പറന്ന് ഏക്‌നാഥ് ഷിന്‍ഡെ; ഫഡ്‌നാവിസുമായി രഹസ്യചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്! ലക്ഷ്യം സര്‍ക്കാര്‍ രൂപീകരണം?

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

മുംബൈ: ശിവസേനയിലെ വിമതവിഭാഗം നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്.

Advertisment

ഗുവാഹത്തിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ വഡോദരയിലെത്തിയാണ് ചര്‍ച്ച നടന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തതായി സൂചനയുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഷിന്‍ഡെ ഗുവാഹത്തിയിലേക്ക് മടങ്ങി.

Advertisment