ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയത്തില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന ബിജെപിയെ പിന്തുണയ്ക്കും. 288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ ഒരു എംഎൽഎയാണ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്കുള്ളത്.
Advertisment
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന സ്ഥാപകൻ രാജ് താക്കറെയുമായി ഫോണിൽ സംസാരിച്ചു. പിന്നാലെയാണ് അവിശ്വാസ പ്രമേയത്തില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ രാജ് താക്കറെ തീരുമാനിച്ചത്.