Advertisment

1996ല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് രണ്ടു വർഷം തടവ് ശിക്ഷ

New Update

publive-image

ലഖ്‌നൗ: 1996ലെ തിരഞ്ഞെടുപ്പിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ബോളിവുഡ് നടനും കോൺഗ്രസ് നേതാവുമായ രാജ് ബബ്ബറിന് രണ്ടു വർഷം തടവ് ശിക്ഷ. 8,500 രൂപ പിഴയും ചുമത്തി. രാജ് ബബ്ബർ സമാജ്‍വാദി പാർട്ടിക്കു വേണ്ടി മത്സരിക്കുന്ന സമയത്താണ് അക്രമമുണ്ടായത്.

Advertisment