ഗുജറാത്തില്‍ ഇക്കുറിയും ബി.ജെ.പി തന്നെയെന്ന് എക്‌സിറ്റ് പോളുകള്‍; കോണ്‍ഗ്രസിനും, ആം ആദ്മിക്കും നിരാശ തന്നെയെന്ന് പ്രവചനം; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

New Update

publive-image

Advertisment

ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ തുടരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. മുഖ്യപ്രതീക്ഷമായ കോണ്‍ഗ്രസിനും, അട്ടിമറി പ്രതീക്ഷകളുമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്കും നിരാശയാകും ഫലമെന്നും പ്രവചനം. ഇതുവരെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചുരുക്കത്തില്‍:

ജന്‍ കി ബാത്ത്-ഇന്ത്യ ന്യൂസ്: ബിജെപി 117-140, കോണ്‍ഗ്രസ് 51-34, ആം ആദ്മി പാര്‍ട്ടി 13-6, മറ്റുള്ളവര്‍ 1-2

പി-മാര്‍ക്യു: ബിജെപി 128-148, കോണ്‍ഗ്രസ് 30-42, ആം ആദ്മി പാര്‍ട്ടി 2-10, മറ്റുള്ളവര്‍ 0-3

ന്യൂസ് എക്സ്: ബിജെപി 117-140, കോൺഗ്രസ്+എൻസിപി 34-51, എഎപി 6-13

ടിവി9–ഗുജറാത്തി: ബിജെപി 125-130, കോൺഗ്രസ്+എൻസിപി 40-50, എഎപി 3-5

Advertisment