പക്ഷിയിടിച്ചു; ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി

New Update

publive-image

അഹമ്മദാബാദ്: പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അഹമ്മദാബാദില്‍ ഇറക്കി. പക്ഷിയിടിച്ചതിനെ തുടര്‍ന്ന് എഞ്ചിന്‍ ബ്ലേഡിന് കേടു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനം അഹമ്മദാബാദില്‍ ഇറക്കിയത്. സൂറത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ്‌ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടത്. ഇന്‍ഡിഗോ 6E-646 വിമാനമാണ് തിരിച്ചുവിട്ടത്.

Advertisment
Advertisment