Advertisment

മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കു​തി​ക്കു​ന്നു; ഒ​റ്റ ദി​വ​സം 63 ശ​ത​മാ​നം വ​ർ​ധ​ന

New Update

 

publive-image

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലും കോ​വി​ഡ് കേ​സു​ക​ൾ കു​തി​ക്കു​ന്നു. ഇ​ന്ന് 694 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെയ്തിരിക്കുന്നത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​നു ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ 63 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. എ​ന്നാ​ൽ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ ഒന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. സംസ്ഥാനത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 184 പേ​ർ​ക്ക് കോ​വി​ഡ് ഭേ​ദ​മാ​യി.

Advertisment