New Update
/sathyam/media/media_files/lvIuFFKdbJTc1v6r65of.jpg)
ഇടുക്കി: കേരളത്തിൽ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് അതിർത്തി ചെക്പോസ്റ്റുകൾവഴി കടന്നുവരുന്ന യാത്രക്കാരെ തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനയ്ക്ക് വിധേയരാക്കുന്നു.
Advertisment
പനിയുണ്ടെന്ന് കണ്ടെത്തിയാൽ ഇവരെ പ്രത്യേകം നിരീക്ഷിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
മറയൂർ-ഉദുമൽപേട്ട അന്തസ്സംസ്ഥാനപാതയിൽ ഒൻപതാർ ചെക്ക് പോസ്റ്റിലും കമ്പംമെട്ട് ചെക്ക് പോസ്റ്റിലും പൊള്ളാച്ചി ഗോപാലപുരം ചെക്ക് പോസ്റ്റിലും കിണത്തുക്കടവ്, വീരപ്പ കൗണ്ടനൂർ ചെക്ക് പോസ്റ്റുകളിലും പരിശോധന ആരംഭിച്ചു.
യാത്രക്കാർക്ക് പനിയുണ്ടോ എന്നും നിപ വൈറസ് ലക്ഷണങ്ങൾ ഉണ്ടോ എന്നും പരിശോധന നടത്തിയാണ് കടത്തിവിടുന്നത്. മാസ്ക് വെയ്ക്കണമെന്നും നിർദേശിക്കുന്നുണ്ട്.
കേരളത്തിൽ നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്നാട്ടിലേക്ക് അതിർത്തി ചെക്പോസ്റ്റുകൾവഴി കടന്നുവരുന്ന യാത്രക്കാരെ തമിഴ്‌നാട് ആരോഗ്യവക...
Read more at: https://newspaper.mathrubhumi.com/idukki/news/idukki-1.8904468
Read more at: https://newspaper.mathrubhumi.com/idukki/news/idukki-1.8904468
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us