Advertisment

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

മസ്‌കത്ത്: ആലപ്പുഴ സ്വദേശി ഒമാനില്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ പരേതനായ തുണ്ടിയില്‍ ചാക്കോയുടെ മകന്‍ സജി ജോണ്‍ (62) ആണ് മസ്‌കത്തില്‍ മരിച്ചത്. 40 വര്‍ഷത്തോളം മസ്‌കത്തില്‍ കോണ്‍ട്രാക്ടര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ശോഭ ജോണ്‍ (ഒമാന്‍ റോയല്‍ ആശുപത്രി). മക്കള്‍: സോജിന്‍ ജോണ്‍ (അയര്‍ലന്‍ഡ്), സിബിന്‍ ജോണ്‍ (മസ്‌കത്ത്). പരേതയായ അമ്മിണി ചാക്കോയാണ് മാതാവ്.

Advertisment