Advertisment

ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

മസ്ക്കത്ത്: പാലക്കാട് സ്വദേശി ഒമാനിലെ മസ്കത്തിൽ മരിച്ചു. ചെത്തല്ലൂര്‍ മൂടായില്‍ വിജയന്‍ (47) ആണ് മരിച്ചത്. ഒമാനിലെ മസ്കറ്റ് നഗരസഭയിൽ ജീവനക്കാരനായിരുന്ന വിജയൻ ഹൃദയാഘാതത്തെത്തുടർന്നാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മിലിട്ടറി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിച്ചു. ഭാര്യ: പ്രശാന്തി. മക്കൾ: പ്രത്യുഷ്, പ്രജോതിഷ്.

Advertisment