Advertisment

പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

New Update

publive-image

മസ്‌ക്കത്ത്: പ്രവാസി മലയാളി ഒമാനിലെ സുവൈഖിൽ നിര്യാതനായി. നെടുമ്പാശ്ശേരി സ്വദേശി അനന്ദഭവൻ വീട്ടിൽ രാധാകൃഷ്ണൻ (72) ആണ്​ മരിച്ചത്​. ഭാര്യ: പരേതയായ ലത. മകൻ: ശ്രീജിത്ത്, മരുമകൾ: വിശിദ.

Advertisment