Advertisment

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

New Update

publive-image

മസ്‍കത്ത്: ഒമാനില്‍ നിന്ന് അവധിക്ക് നാട്ടില്‍‍ പോയ യുവാവിനെ നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല സ്വദേശി അനന്തു (32) ആണ് മരിച്ചത്. ഹൈലില്‍ സൂപ്പര്‍‌ മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. പത്ത് ദിവസത്തെ അവധിക്ക്​ കഴിഞ്ഞ ദിവസമാണ്​ നാട്ടിലേക്ക്​ തിരിച്ചത്​. പിതാവ് മധു ഒമാനില്‍ ജോലി ചെയ്യുകയാണ്. സഹോദരന്‍ നന്ദുവും മസ്‍കത്തിലാണ്.

Advertisment