Advertisment

പ്രവാസി മലയാളി ഒമാനില്‍ നിര്യാതനായി

New Update

publive-image

മസ്‌ക്കറ്റ്: പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. കാഞ്ഞിരപള്ളി പാറത്തോട് ഇടക്കുന്നം തുണ്ടിയിൽ പരേതനായ മുഹമ്മദ് റാവുത്തരുടെയും ഹൗവ്വാ ബീവിയുടെയും മകൻ അബ്ദുൾ റസ്സാക്ക് (46) ആണ് മസ്‌ക്കറ്റില്‍ മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ: ഷിഫ പാമ്പനാർ കിടങ്ങന്നൂർ കുടുംബാംഗം. ഏകമകൻ അൽ മുഹമ്മദ് റാസി (സെന്റ് ആന്റണീസ് പബ്ളിക്ക് സ്ക്കൂൾ (കാഞ്ഞിരപള്ളി).

സഹോദരങ്ങൾ: സഫറുള്ളാ ഖാൻ (ഫസിലി), പരേതനായ മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് യൂസഫ്, സെയ്ത് മുഹമ്മദ് (ഷാജി ) ഫാത്തിമ ബീവി, പരേതനായ മുഹമ്മദ് ഇസ്മായിൽ, ഐഷാബീവി, സുസൈഫാ, ഷാഹുൽ ഹമീദ്, നുറുദ്ദീൻ, സബീനാ ബീവി, ഷാഹിതാ ബീവി.

Advertisment