Advertisment

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ തുടങ്ങി വിവിധ അവസരങ്ങള്‍; അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: കേരള പി.എസ്.സി പുറപ്പെടുവിച്ച വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ (മാര്‍ച്ച് 30).

അസിസ്റ്റന്റ് പ്രൊഫസര്‍ സംസ്‌കൃതം (വേദാന്ത/ന്യായ), സയന്റിഫിക് അസിസ്റ്റന്റ് (ബയോകെമിസ്ട്രി), ജൂനിയര്‍ എംപ്ലോയിമെന്റ് ഓഫീസര്‍, ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (അരിത്മെറ്റിക് കം ഡ്രോയിംഗ്/ഡ്രാഫ്റ്റ്‌സ്മാന്‍ മെക്കാനിക്/മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍), ഡെപ്യൂട്ടി മാനേജര്‍ (പേഴ്‌സണല്‍ & അഡ്മിനിസ്‌ട്രേഷന്‍), ജനറല്‍ മാനേജര്‍ (കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ & റൂറല്‍ ഡെവല്പമെന്റ് ബാങ്ക്), ജൂനിയര്‍ ലാബ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (കാന്റീന്‍), ടെക്‌നീഷ്യന്‍-കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ഡ്രൈവര്‍-കേരള കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍/മത്സ്യഫെഡ്, ഫാക്ടറി മാനേജര്‍-കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ടൈപിസ്റ്റ്-കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലിയഡ് എഞ്ചിനീയറിംഗ് കമ്പനി, മാനേജിംഗ് ഡയറക്ടറുടെ പേഴ്‌സണല്‍ സെക്രട്ടറി-കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ്/ക്ലര്‍ക്ക്-കെഎസ്എഫ്ഇ/കെഎസ്ഇബി/കെഎംഎംഎല്‍/കെല്‍ട്രോണ്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തുടങ്ങിയ തസ്തികകളിലാണ് അവസരം.

പി.എസ്.സിയുടെ വെബ്‌സൈറ്റില്‍ (https://thulasi.psc.kerala.gov.in/thulasi/) വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷിക്കാം.

Advertisment