New Update
മാലി: സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടം ചൂടിയത്. നായകന്‍ സുനില്‍ ഛേത്രിയും സുരേഷ് സിങ്ങും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദും ഇന്ത്യയ്ക്ക് വേണ്ടി ഗോളടിച്ചു. ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്.
Advertisment