സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
സൂറിച്ച്: റഷ്യന്‍ ഫുട്‌ബോള്‍ ടീമിനെയും റഷ്യന്‍ ക്ലബ്ബുകളെയും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിലക്കി ഫിഫയും യുവേഫയും. ടീമുകളെ സസ്‌പെന്റ് ചെയ്യുമെന്ന് ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
Advertisment
യുക്രെയ്നിലെ ജനങ്ങൾക്കൊപ്പമാണ് ഫുട്ബോൾ. കാര്യങ്ങൾ മാറുമെന്നും ഐഖ്യത്തിന്റേയും സമാധാനത്തിന്റേയും പ്രവേഗമായി മാറാൻ ഫുട്ബോളിന് സാധിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു. ഇതോടെ മാര്‍ച്ചില്‍ നടക്കുന്ന ലേകകപ്പ് പ്ലേഓഫ് മത്സരങ്ങള്‍ റഷ്യന്‍ ടീമിന് കളിക്കാനാവില്ല.