സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സെമി ഫൈനല്‍ പോരാട്ടങ്ങള്‍ മാര്‍ച്ച് 11 മുതല്‍. ആദ്യ മത്സരത്തില്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയ ജംഷെദ്പുര്‍ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും. മാര്‍ച്ച് 11നാണ് ഇരുടീമുകളുടെയും രണ്ടാം പാദ മത്സരം. മാര്‍ച്ച 12, 16 തീയതികളില്‍ എടികെ മോഹന്‍ബഗാനും, ഹൈദരാബാദ് എഫ്‌സിയും ഏറ്റുമുട്ടും. മാര്‍ച്ച് 20-നാണ് ഫൈനല്‍.
Advertisment