കിരീടപ്പോരാട്ടത്തിന് നിമിഷങ്ങള്‍ മാത്രം; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലൈന്‍ അപ് പുറത്ത്; സഹല്‍ ഇല്ല, ലൂണ ക്യാപ്റ്റന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഫറ്റോര്‍ദ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും ഹൈദരാബാദ് എഫ്‌സിയും അല്‍പസമയത്തിനകം ഏറ്റുമുട്ടും. കന്നിക്കിരീടമാണ് ഇരുടീമുകളും ലക്ഷ്യമിടുന്നത്.

Advertisment

കേരള ബ്ലാസ്റ്റേഴ്‌സ് ലൈന്‍ അപ്: ഗില്‍, ഖബ്ര, ലെസ്‌കോവിച്, ഹോര്‍മിപാം, സന്ദീപ്, ജീക്‌സണ്‍, പൂടിയ, ലൂണ, രാഹുല്‍ കെപി, പെരേര ഡയസ്, അല്‍വാരോ വാസ്‌ക്വെസ്.

സബ്: കരണ്‍ജിത്, ബിജോയ്, സിപോവിച്, സഞ്ജീവ്, നിഷു, ആയുഷ്, വിന്‍സി, പ്രശാന്ത്, ചെഞ്ചോ.

Advertisment