സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/4GOD8of9oxS6RMoMmvWB.jpg)
ഫറ്റോര്‍ദ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്-ഹൈദരാബാദ് എഫ്‌സി മത്സരം എക്‌സ്ട്രാ ടൈമിലേക്ക്. 68-ാം മിനിറ്റില്‍ മലയാളിതാരം കെ.പി. രാഹുലിന്റെ ഗോളിന് ബ്ലാസ്‌റ്റേഴ്‌സാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 88-ാം മിനിറ്റില്‍ ഹൈദരാബാദിനു വേണ്ടി സാഹില്‍ ടവോര ഗോള്‍ നേടി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us