/sathyam/media/post_attachments/ig40iTv9TCRsV7SLtVj2.jpg)
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം സ്വർണം. ഗുസ്തിയിൽ ബജ്റങ് പൂനിയയാണ് സ്വർണം നേടിയത്. 65 കിലോ വിഭാഗത്തില്‍ പൂനിയ കാനഡയുടെ ലാച്‌ലെന്‍ മക്‌നീലിനെ തോല്‍പിച്ചു.
വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെള്ളി മെഡൽ നേടി. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.