സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഗുസ്തിയിൽ ഇരട്ടസ്വർണ നേട്ടവുമായി ഇന്ത്യ. 65 കിലോ പുരുഷ വിഭാഗത്തിൽ ബജ്റങ് പൂനിയ നേരത്തെ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. 62 കിലോ വനിതാ വിഭാഗത്തിൽ സാക്ഷി മാലിക്കും സ്വർണം നേടി. കാനഡയുെട അന ഗൊഡീനസിനെയാണ് തോൽപ്പിച്ചത്. 57 കിലോ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ അന്‍ഷു മാലിക്ക് വെള്ളി മെഡല്‍ നേടി.
Advertisment