സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/7KduVkbUWIYseUPeUmf9.jpg)
ബര്‍മിങ്ങാം: വനിതകളുടെ ബോക്‌സിങ്ങില്‍ നിഖാത്ത് സരിന്‍ സ്വര്‍ണം നേടി. വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ നിഖത് സരീന്‍ വടക്കന്‍ അയര്‍ലന്‍ഡിന്റെ കാര്‍ലി നൗലിനെ തോല്‍പിച്ചാണ് സ്വര്‍ണം നേടിയത്. ഇതുവരെ 17 സ്വര്‍ണമെഡലുകളാണ് ഇന്ത്യ നേടിയത്. ഇതോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
Advertisment
ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് നാല് സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലുകളാണ് ഇന്ന് നേടിയത്. പുരുഷന്‍മാരുടെ ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോള്‍ സ്വര്‍ണം നേടി. മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us