സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ നീക്കി. വിലക്ക് നീക്കിയതോടെ നേരത്തെ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് നേരത്തെ നിശ്ചയിച്ചതു പോലെതന്നെ നടക്കുമെന്നും ഫിഫ അറിയിച്ചു.
Advertisment
എ.ഐ.എഫ്.എഫ് ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടലും ഫിഫ ചട്ടങ്ങളുടെ ലംഘനവും ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 16-നാണ് ഫിഫ, അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് വിലക്കേര്‍പ്പെടുത്തിയത്.