തുടക്കത്തിലെ പതര്‍ച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തി വെയ്ല്‍സ്; യു.എസ്.എ-വെയ്ല്‍സ് മത്സരം സമനിലയില്‍

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പില്‍ യു.എസ്.എ-വെയ്ല്‍സ് മത്സരം സമനിലയില്‍ കലാശിച്ചു. 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ യു.എസ്.എയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 82-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ ഗാരെത്ത് ബെയ്ല്‍ ഗോള്‍ നേടിയതോടെ വെയ്ല്‍സ് സമനില പിടിച്ചെടുക്കുകയായിരുന്നു.

Advertisment