ഖത്തര്‍ ലോകകപ്പ്: മൊറോക്കോ-ക്രൊയേഷ്യ മത്സരം സമനിലയില്‍

New Update

publive-image

Advertisment

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ന് നടന്ന മൊറോക്കോ ക്രൊയേഷ്യ മത്സരം സമനിലയില്‍ കലാശിച്ചു. റഷ്യന്‍ ലോകകപ്പിലെ റണ്ണറപ്പുകളെ സമനിലയില്‍ പിടിച്ചുനിര്‍ത്താന്‍ മൊറോക്കയ്ക്കായി. അക്രമണവും പ്രത്യാക്രമണവും നിറഞ്ഞു നിന്ന മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ കണ്ടെത്താന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല.

Advertisment