/sathyam/media/post_attachments/TRE9tFCE4GBzUdGKtOvp.jpg)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നടന്ന 'ഗ്രൂപ്പ് എച്ചി'ലെ ആദ്യ മത്സരത്തില്‍ ഉറുഗ്വേ-ദക്ഷിണ കൊറിയ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. മികച്ച പ്രതിരോധവും കൗണ്ടര്‍ അറ്റാക്കും പുറത്തെടുത്ത ഉറുഗ്വേയ്ക്ക് മികച്ച മുന്നേറ്റങ്ങളിലൂടെ ദക്ഷിണ കൊറിയയും മറുപടി നല്‍കി.