/sathyam/media/post_attachments/am8oMWwVMs2trNH2JV8i.jpg)
ദോഹ: ഖത്തര്‍ ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫ്രാന്‍സിന് ജയം. 61, 86 മിനിറ്റുകളില്‍ കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിനായി രണ്ട് ഗോളുകളും നേടിയത്. 68-ാം മിനിറ്റില്‍ ആന്‍ഡ്രിയാസ് ക്രിസ്‌റ്റെന്‍സന്‍ ഡെന്മാര്‍ക്കിനായി ഗോളടിച്ചു. ഇരുടീമുകളും പ്രത്യേകിച്ചും ഫ്രാന്‍സ് നിരവധി ഗോളവസരങ്ങളാണ് മത്സരത്തില്‍ സൃഷ്ടിച്ചത്.