New Update
Advertisment
ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ന് നടന്ന മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഉറുഗ്വയെ 2-0ന് തോല്‍പിച്ചു. 54-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും (പെനാല്‍റ്റി) ബ്രൂണോ ഫെര്‍ണാണ്ടസാണ് ഗോളുകള്‍ നേടിയത്.