കപ്പടിക്കാന്‍ മെസിയും സംഘവും; ആദ്യ ഇലവനില്‍ ഡി മരിയ ! അര്‍ജന്റീനയുടെ ലൈനപ്പ് ഇങ്ങനെ

New Update

publive-image

ദോഹ: ഖത്തര്‍ ലോകകപ്പ് ഫൈനലിലെ അര്‍ജന്റീനയുടെ സ്റ്റാര്‍ട്ടിംഗ് ഇലവന്‍ പുറത്ത്. എയ്ഞ്ചല്‍ ഡി മരിയ ആദ്യ ഇലവനില്‍ ഇടം നേടിയതാണ് ശ്രദ്ധേയം.

Advertisment

സ്റ്റാര്‍ട്ടിംഗ് ഇലവന്‍: മെസി, ഡി മരിയ, അല്‍വാരെസ്, മക് അലിസ്റ്റര്‍, ഫെര്‍ണാണ്ടസ്, ഡി പോള്‍, ടഗ്ലിയഫിക്കോ, ഒട്ടമെന്‍ഡി, റൊമേരോ, മൊലീന, മാര്‍ട്ടിനസ്.

Advertisment