പെനാല്‍റ്റി വലയിലെത്തിച്ച് മെസി; അര്‍ജന്റീനയ്ക്ക് ലീഡ്‌

New Update

publive-image

ദോഹ: ഖത്തര്‍ ലോകകപ്പിലെ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ജന്റീന ഒരു ഗോളിന് മുന്നില്‍. 23-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് സൂപ്പര്‍ താരം ലയണല്‍ മെസിയാണ് അര്‍ജന്റീനയ്ക്ക് ഗോള്‍ സമ്മാനിച്ചത്.

Advertisment

ബോക്‌സിനകത്തേക്ക് കുതിച്ച എയ്ഞ്ജല്‍ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്ത്തിയതിനെത്തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് റഫറി പെനാല്‍റ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത മെസ്സി അനായാസം വലയിലെത്തിച്ചു.  ഈ ലോകകപ്പില്‍ മെസിയുടെ ആറാം ഗോളാണിത്.

Advertisment