സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/sHX7i3mY1uGYXumuv9OX.jpg)
ദോഹ: എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ലയണല്‍ മെസി നേടിയ ഗോളില്‍ അര്‍ജന്റീന വീണ്ടും മുന്നില്‍. മത്സരത്തിലെ മെസിയുടെ രണ്ടാം ഗോളാണിത്. റഗുലര്‍ ടൈമില്‍ ഇരു ടീമുകളും രണ്ട് ഗോളടിച്ച് ഒപ്പമെത്തിയതോടെയാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കലാശിച്ചത്. എന്നാല്‍ എക്‌സ്ട്രാ ടൈമിലെ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും സാധിച്ചില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us