New Update
/sathyam/media/post_attachments/RdzvvMy0yZrGHKOqLb0i.jpg)
പാരിസ്: ഫ്രാന്‍സിന്റെ കരീം ബെന്‍സേമ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. തന്റെ 35-ാം ജന്മദിനത്തിലാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. പരിക്കേറ്റതിനെ തുടര്‍ന്ന് ഖത്തര്‍ ലോകകപ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. റയല്‍ മാഡ്രിഡിന് വേണ്ടി താരം കളി തുടരും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us