New Update
/sathyam/media/post_attachments/0WH78vrk1mKRxe1F3bE8.jpg)
കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് കിടിലന്‍ തുടക്കം. ആദ്യ മത്സരത്തില്‍ രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് കേരളം അടിയറവ് പറയിച്ചത്. വിഘ്നേഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടി. നിജോ ഗിൽബർട്ടും ഗോൾ നേടി. ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതെത്തി. അടുത്ത മത്സരത്തില്‍ ഡിസംബര്‍ 29 ന് ബിഹാറാണ് കേരളത്തിന്റെ എതിരാളികൾ.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us