New Update
/sathyam/media/post_attachments/aKiTvEDca1aGpKpjNlr6.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം സെമി ഫൈനലില്‍ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്ത് എടികെ മോഹന്‍ബഗാന്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പാദത്തിലെ പോലെ, രണ്ടാം പാദത്തിലും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3നായിരുന്നു എടികെയുടെ ജയം. ഫൈനല്‍ ഞായറാഴ്ച നടക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us