Advertisment

സ്വിസ് മലയാളി ജെയിംസ് കള്ളിക്കൽ തൊടുപുഴയില്‍ നിര്യാതനായി

New Update

publive-image

Advertisment

സ്വിറ്റ്സര്‍ലന്‍ഡ്: സൂറിച്ച് നിവാസികളായ കള്ളിക്കല്‍ ജോജോ, ജാക്സൺ എന്നിവരുടെ പിതാവു സ്വിസ് മലയാളി കെ.സി.ജെയിംസ് കള്ളിക്കൽ (68) തൊടുപുഴയിൽ വച്ച് നിര്യാതനായി. സ്വിസ് മലയാളി ലീന കള്ളിക്കലിൻ്റെ ഭർത്താവാണ്.

സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞു തൊടുപുഴ - കരിങ്കുന്നം സെൻറ് അഗസ്റ്റിൻസ് ദേവാലയത്തിൽ, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടും.

ഭാര്യ ലീന, മോനിപ്പള്ളി അമ്പലത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോജോ, ജാക്സൺ. മരുമക്കൾ: ജൂലിയറ്റ് മുണ്ടുപുഴയ്ക്കൽ (കരിങ്കുന്നം), നീന പാറയിൽ (അങ്കമാലി). സഹോദരങ്ങൾ: ജോയി, പരേതനായ തോമസ്, ഫിലിപ്പ്, ജോസ്, ജോണി, ജോളി, ജെസ്സി (യുെഎസ്എ).

Advertisment