Advertisment

കേളി സ്വിറ്റ്സര്‍ലന്‍ഡ് അംഗം ബീന പെല്ലിശ്ശേരിയുടെ സഹോദരന്‍ ബേബി പുലിക്കോടന്‍ നാട്ടില്‍ നിര്യാതനായി

New Update

publive-image

കേളി സ്വിറ്റ്സര്‍ലന്‍ഡ്  അംഗം ബീന പെല്ലിശ്ശേരിയുടെ സഹോദരന്‍ ബേബി പുലിക്കോടന്‍ നാട്ടില്‍ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 4 ന് ഒല്ലൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.

ഭാര്യ: ജെസ്സി ബേബി ആലപ്പാട്ട് പൊന്തേക്കന്‍ കുടുംബാംഗം. മക്കള്‍: മാര്‍വിന്‍ റെയ്ഫല്‍, ഹെല്‍ന മേരി (യുഎസ്എ). മരുമക്കള്‍: ലിലിയ മഴുവഞ്ചേരി (പറവൂര്‍), ജോണ്‍ പയ്യപ്പിള്ളി (അങ്കമാലി). സഹോദരങ്ങള്‍: പരേതനായ ജോസ്, പരേതനായ റപ്പായി, തോമസ്, ജോര്‍ജ്, ആന്‍റണി, പരേതനായ ഡേവീസ്, മേരി, റോസിലി, ബീന.

Advertisment