Advertisment

തൊട്ടടുത്തുള്ള കൂറ്റൻ തിമിം​ഗലങ്ങളെ കൈ നീട്ടി തൊടാൻ ശ്രമിച്ച് സഞ്ചാരികൾ; വീഡിയോ കാണാം

New Update

publive-image

Advertisment

അങ്ങ് കണ്ണെത്താ ദൂരത്ത് വിശാലമായിക്കിടക്കുന്ന സമുദ്ര കാഴ്ച്ചകൾ എത്ര കണ്ടാലും മതിവരില്ല. സൂക്ഷ്മ ജീവികളും അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചകളുടെ അങ്ങനെയങ്ങനെ അതങ്ങ് നീണ്ടു കിടക്കുന്നു.

മെക്സിക്കോയിലെ ബാജാ കലിഫോർണിയയിൽ ബോട്ട് യാത്രയ്ക്കിറങ്ങിയ ഒരു കൂട്ടം സഞ്ചാരികൾക്ക് സമുദ്രം കാത്തു വച്ചത് അവരുടെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു. ഇപ്പോഴിതാ ഈ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞിരിക്കുന്നത്.

കൂറ്റൻ തിമിം​ഗലങ്ങൾ ഇവർ സന്ദർശിച്ച ബോട്ടിന് അരികിലേക്ക് എത്തിയതായി വീഡിയോയിൽ കാണാം. ​ഗ്രേ വിഭാ​ഗത്തിൽപ്പെട്ട തിമിം​ഗലക്കൂട്ടമാണ് ബോട്ടിനരികിലെത്തിയത്. അത്യപൂർവ കാഴ്ച നേരിൽ കണ്ടപ്പോൾ ബോട്ടിലിരുന്ന പലരും അതിനെ കൈനീട്ടി തൊടാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

അത്യപൂർവ കാഴ്ച നേരിൽ കണ്ടപ്പോൾ ബോട്ടിലിരുന്ന പലരും അതിനെ കൈനീട്ടി തൊടാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. തുറന്ന ബോട്ടിൽ നിന്നു ഈ കാഴ്ചകൾ കണ്ട് ആസ്വദിക്കുകയാണ് യാത്രക്കാർ.

https://www.instagram.com/reel/CltF0xYJga1/?utm_source=ig_embed&ig_rid=a02a10d9-6d5d-4da5-a6fb-d149703b6f90

Advertisment