Middle East & Gulf ന്യൂസ് യുഎഇയില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു ന്യൂസ് ബ്യൂറോ, ദുബായ് 01 Mar 2023 18:25 IST Follow Us New Update Advertisment ദുബായ്: മലയാളി യുവാവ് യുഎഇയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂര്‍ നാട്ടിക സ്വദേശി ഉണ്യാരന്‍ പുരയ്ക്കല്‍ ശരവണന്റെ മകന്‍ സാലീഷ് (42) ആണ് ദുബായില്‍ മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ അഞ്ജു (ദുബായ് ജംസ് സ്കൂൾ അധ്യാപിക). Read More Read the Next Article